എളേറ്റിൽ:എളേറ്റിൽ നോർത്ത് എ .എം .എൽ. പി. സ്കൂളിലെ രണ്ട് ഹോം ലൈബ്രറികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസയിൻ മാസ്റ്റർ നിർവഹിച്ചു.
മൂന്ന് നാല് ക്ലാസ്സുകളിൽ പഠിക്കുന്ന ഫത്തിൻ എം പി , ഫെസിൻ സാദത്ത് എന്നീ വിദ്യാർത്ഥികളുടെ വീട്ടിലാണ് ഹോം ലൈബ്രറി സ്ഥാപിച്ചത്.ചടങ്ങിൽ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളി സർ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ശ്രീജ സത്യൻ അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു ബി ർ സി ട്രെയ്നർ ഷൈജ ടീച്ചർ, ഖയ്യൂം മാസ്റ്റർ, ബിജു ,മുഹമ്മദ് ശമീൽ ,സിന്ധു, ആബിദ, ജോഷ്‌മിത ,സുഹാന, ഫെബി,സജ്‌ന, ശ്രീജിഷ , എന്നീ അധ്യാപകർ സംബന്ധിച്ചു .

Tags:
EDUCATION