എളേറ്റിൽ:കൊടുവള്ളി ഉപജില്ലാ ഐ ടി മേളയിൽ എളേറ്റിൽ ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് കിരീടം നേടിയത്.വിദ്യാർഥികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
ഹെഡ്മാസ്റ്റർ എം അബ്ദുൾ ഷുക്കൂർ, സ്റ്റാഫ് സെക്രട്ടറി എംവി അനിൽകുമാർ വി കെ മുഹമ്മദലി സംസാരിച്ചു

Tags:
EDUCATION