Trending

സബ്ജില്ലാ ശാസ്ത്ര മേള:നേട്ടങ്ങൾ കരസ്ഥമാക്കി എം ജെ ഹയർ സെക്കണ്ടറി സ്‌കൂൾ

എളേറ്റിൽ: കൊടുവള്ളി സബ്ജില്ലാ തല ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേട്ടങ്ങൾ കരസ്ഥമാക്കി എളേറ്റിൽഎം ജെ ഹയർ സെക്കണ്ടറി സ്‌കൂൾ.


പേപ്പർ പ്രെസെന്റേഷനിൽ പത്താം തരം വിദ്യാർത്ഥിനി അനാം ഷാ ജാഫർ, സെമിനാറിൽ ഒൻപതാം തരം വിദ്യാർത്ഥിനി അമൻ ഇസ്മായിൽ എന്നിവരാണ് ഒന്നാം സ്ഥാനത്തോടെ  നേട്ടങ്ങൾ കരസ്ഥമാക്കിയത്. 


മറ്റിനങ്ങൾ :
 

💢 മാത്‍സ് ഫെയർ ; സിംഗിൾ പ്രോജക്ട് : 

അനാം ഷാ ജാഫർ (ഒന്നാം സ്ഥാനം, എ ഗ്രെയ്‌ഡ്‌ )
 

💢 ഗ്രൂപ് പ്രോജക്ട് : 

അൻഷ ഒ പി, റഷ അഷ്‌റഫ് (ഒന്നാം സ്ഥാനം, എ ഗ്രെയ്‌ഡ്‌ )
 

💢നമ്പർ ചാർട്ട് : 

ഫെൽവ യൂനുസ് (ഒന്നാം സ്ഥാനം, എ ഗ്രെയ്‌ഡ്‌ )
 

💢വർക്കിങ് മോഡൽ : 

ഹിബ ഖദീജ (ഒന്നാം സ്ഥാനം എ ഗ്രെയ്ഡ് )
 

💢 സാമൂഹ്യ ശാസ്ത്ര മേള, പ്രസംഗ മത്സരം : 

ദേവിക (ഒന്നാം സ്ഥാനം എ ഗ്രെയ്‌ഡ്‌ )
 

💢 അറ്റ്ലസ് നിർമാണം :

അശ്വനി (ഒന്നാം സ്ഥാനം എ ഗ്രെയ്‌ഡ്‌ )
 

💢 ഭൂപട നിർമാണം : 

അശ്വിനി  (ഒന്നാം സ്ഥാനം എ ഗ്രെയ്‌ഡ്‌ )

💢 പ്രാദേശിക ചരിത്ര നിർമ്മാണം : 


നിസ്‍മ മറിയം (സെക്കന്റ് എ ഗ്രെയ്‌ഡ്‌ )


💢 ഐ ടി ക്വിസ് :


റന ഫാത്തിമ (ഒന്നാം സ്ഥാനം )
 

💢 സയൻസ് വർക്കിങ് മോഡൽ :

ഫിനു റഹ്മാൻ, ഋതിക് (ഒന്നാം സ്ഥാനം എ ഗ്രെയ്‌ഡ്‌ )
Previous Post Next Post
3/TECH/col-right