Trending

കൊടുവള്ളി സബ്ജില്ലാ ശാസ്ത്ര മേളയിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ഇരട്ട കിരീടം

കൊടുവള്ളി:കൊടുവള്ളി സബ്ജില്ലാ ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര മേളയിൽ മേളയിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ഇരട്ട കിരീടം.ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലുമാണ് ചക്കാലക്കൽ എച്ച്.എസ്.എസ്. ജേതാക്കളായത്. 



ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  ഇനങ്ങൾ:

 (1) റിസർച്ച് ടൈപ്പ് പ്രോജക്ട് HS
      
നജ&അഫ്റ

(2) ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് HS

അയന&മുഹമ്മദ് സാദ്

(3) സ്റ്റിൽ മോഡൽ HS

മിൻഹ മൻസൂർ .കെ&ഫാത്തിമ സഫ.ഇ.കെ

(4)പ്രൊജക്റ്റ്‌ Hss

ഫാത്തിമ തഹനിയ & റാഷിദ

(5)ഇമ്പ്രോവൈസ്ഡ് experiment HSS

മുഹമ്മദ്‌ ഫായിസ് & സവാദ്

(6)സ്റ്റിൽ മോഡൽ HSS

മിശ്രിഫ് ദിൽഷാദ് & മുഹമ്മദ്‌ റിബിൻ

7)വർക്കിംഗ്‌ മോഡൽ HSS

അഭിരാജ് & മുഹമ്മദ്‌ റിസിൻ
Previous Post Next Post
3/TECH/col-right