വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ അന്തരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 4 September 2019

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ അന്തരിച്ചു.

ഇയ്യാട് :വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ നടുവിലക്കണ്ടി നാരായണൻ നായർ  (68) അന്തരിച്ചു.


കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് നരുക്കുനിയിൽ വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റൽ ചികിത്സലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 6 മണിയോടെയാണ് മരിച്ചത്.


ശവസംസ്ക്കാരം ഇന്ന് (O4/09 / 2019 )4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: വസന്ത . മക്കൾ: നിത, നിഷ.  മരുമകൻ:സനൂപ്  (വെസ്റ്റ്ഹിൽ) .സഹോദരങ്ങൾ: ചാത്തുക്കുട്ടി നായർ, വേലായുധൻ, ലീല ,പരേതനായ ദാമോധരൻ നായർ.

No comments:

Post a Comment

Post Bottom Ad

Nature