Trending

ഹെൽത്ത് കെയർ ഫൗണ്ടേഷൻ ദുരന്ത നിവാരണ സംഘത്തിന് ധന സഹായം നൽകി

പൂനൂർ : ദിവസങ്ങളായി ദുരന്ത ഭൂമിയിൽ സേവന നിരതരായ പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ദുരന്ത നിവാരണ സംഘത്തിന് കാന്തപുരം  നുസ്രത് ഫൗണ്ടേഷൻ ധനസഹായം വിതരണം ചെയ്തു .


നുസ്രത് ജനറൽ സെക്രട്ടറി നജീബ് കാന്തപുരത്തിൽ നിന്ന് ഹെൽത്ത് കെയർ ഫൗണ്ടേഷന് വേണ്ടി മാസ്റ്റർ ട്രെയ്നർ ശംസുദ്ധീൻ ഏകരൂൽ ഏറ്റുവാങ്ങി. ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്തംഗം പി ഇസ്മായിൽ സംബന്ധിച്ചു.


വ്യാപാര വ്യവസായിയുടെ സഹായം 


ദുരന്ത ഭൂമിയിൽ സേവന നിരതരായ പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ദുരന്ത നിവാരണ സംഘത്തിന് പൂനൂർ വ്യാപാര വ്യവസായിയുടെ ധനസഹായം  നൽകി.
Previous Post Next Post
3/TECH/col-right