മരണം:മുതുവാട്ടുശ്ശേരി ഉമ്മർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 17 August 2019

മരണം:മുതുവാട്ടുശ്ശേരി ഉമ്മർ

മരണം
17-08-2019

എളേറ്റിൽ: മുതുവാട്ടുശ്ശേരി ഉമ്മർ മരണപ്പെട്ടു.മയ്യിത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എളേറ്ററിൽ ന്യൂ ജുമാ മസ്ജിദിൽ.
 


പിതാവ്: മായിന്‍ പോക്കര്‍ ഹാജി. മക്കള്‍: ഷറഫ്‌റാസ്, ഷാമില്‍, ഫാത്തിമ ഷെറിന്‍.

എളേറ്റിൽ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. കിഴക്കോത് ഗ്രാമ പഞ്ചായത്ത് മെമ്പർ M.S മുഹമ്മദ് മാസ്റ്റർ സഹോദരൻ ആണ്.

No comments:

Post a Comment

Post Bottom Ad

Nature