ശെയ്ഖുനാ സി.പി ഉസ്താദ് 18 ആമത് ഉറൂസ് മുബാറകിനോടനുബന്ധിച്ച് V TRUST EYE HOSPITAL ബാലുശ്ശേരിയുടെ നേതൃത്വത്തിൽ SSF കുന്നുമ്മൽ യൂണിറ്റ് സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും 2019 ആഗസ്റ്റ് 18 ഞായർ രാവിലെ 10 മണി മുതൽ 1 മണി വരെ.... ആവിലോറ, കുന്നുമ്മൽ.ഏവർക്കും സ്വാഗതം....