Trending

ETI താമരശ്ശേരി:അഡ്മിഷൻ

താമരശ്ശേരി:SSLC/ +2 കഴിഞ്ഞവർക്ക് PSC അംഗീകാരമുള്ള കേരള സർക്കാരിന്റെ 2 വർഷ സർട്ടിഫിക്കറ്റ് എഞ്ചിനിയറിംങ്ങ് കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

  
👉 ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് + ഓട്ടോ ഇലക്ട്രോണിക്സ്
(എല്ലാ വാഹനങ്ങളുടേയും റിപ്പയറിങ്ങും, സർവ്വീസും)

 👉 ഇലക്ട്രിക്കൽ എഞ്ചിനിയറിംങ്ങ് + ഇൻവെർട്ടർ അസംബ്ലിങ്
(ഹൗസ് വയറിംങ്ങ്, ഇൻഡ്രസ്ട്രിയൽ വയറിംങ്ങ് ഉൾപ്പെടെ വയറിംഗ് പ്രാക്ടീസും,മോട്ടോർ വൈൻഡിംങ്ങ് പ്രാക്ടീസും, വ്യത്യസ്ത ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിങ്ങും, സർവ്വീസും)

 👉 റഫ്രിജറേഷൻA/C എഞ്ചിനിയറിംങ്ങ് + ഹൗസ് വയറിംങ്ങ്
(വ്യത്യസ്ത A/C, ഫ്രിഡ്ജ്, ഫ്രീസർ, വാട്ടർ കൂളർ, തുടങ്ങിയ ഉപകരണങ്ങളെ കുറിച്ചുള്ള പഠനവും, സർവ്വീസിംങ്ങും)

 👉 ഇലക്ട്രോണിക്സ് എഞ്ചിനിയറിംങ്ങ് + മൊബൈൽ ഫോൺ സർവ്വീസിംങ്ങ്
(AM, FM റേഡിയോ, TV, DVD, മൊബൈൽ ഫോൺ, + ഇൻവെർട്ടർ Etc..)

 👉 പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രൈനിംങ്ങ് കോഴ്സ്
(PPTTC ഒരു വർഷം)

 👉 ഹൃസ്വകാല കോഴ്സ്
( കാർ ആക്സസ്സറി  ഫിറ്റിംഗ് കോഴ്സ്,)

6 മാസം കൊണ്ട് +2 നേടാം, ടെക്നിക്കൽ കോഴ്സിന് ഒപ്പം +2 പഠിക്കാം.

SC/ST / BPL   വിദ്യാർത്ഥികൾക്ക്നിശ്ചിത സീറ്റിൽ ഫീസിളവ് !!

 
ETI പുതിയ ബസ്സ് സ്റ്റാന്റിന് സമീപം താമരശ്ശേരി
(ഗവ. അംഗീകൃതം )


📞PH:04952222195.
 

Helpline.
📞9947912789
📞9495643314
Previous Post Next Post
3/TECH/col-right