Trending

മരണം :ഒ. ടി ആലിഹാജി

മരണം
23-07-2019

പന്നൂർ:ഒറ്റതെങ്ങിൽ ആലിഹാജി (78) മരണപ്പെട്ടു.



പൗര പ്രമുഖനും, പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും, അൻവാറുൽ ഇസ്ലാം മദ്രസ കമ്മറ്റി മെമ്പറും, കുന്നോത്ത് വയൽ   ഇസ്ലാമിക് സെൻറർ ഭാരവാഹിയുമായിരുന്നു.

ഭാരൃ:സാറ ബാലുശേരി. മക്കൾ:ഷഫീഖ്,റഫീഖ് (ഇരുവുരും ദുബൈ),റസീന.
മരുമക്കൾ: അഷ്റഫ് താമരശേരി,താഹിറ ടീച്ചർ  കോരങ്ങാട്,ഹസ്ന ടീച്ചർ ഇയ്യാട് (പൂനൂർ ഗവ: ഹയർ സെക്കണ്ടറിസ്കൂൾ).


മയ്യിത്ത് നിസ്ക്കാരം നാളെ  (24-07-2019) രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right