പന്നിക്കോട്ടൂർ:പന്നിക്കോട്ടൂർ മഹല്ല് സുപ്രഭാതം കാമ്പയിൻ എളേറ്റിൽ റൈഞ്ച് പ്രസിഡണ്ടും പന്നിക്കോട്ടൂർ വുമൺസ് കോളേജ് പ്രിൻസിപ്പലുമായ മുഹ്സിൻ ഫൈസി പാലങ്ങാട് യൂണിറ്റ് SYS പ്രസിഡണ്ട് TK മജീദ് ഹാജിയിൽ നിന്ന് വാർഷിക വരി സംഖ്യ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു..


ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദുസലാം ഫൈസി ,സയ്യിദ് ഹമ്മാദ് തങ്ങൾ ,KK അബ്ദുറഹിമാൻ ഹാജി, PKC എളേറ്റിൽ ,ഫൈസൽ മൗലവി പട്ടാമ്പി പ്രസംഗിച്ചു. 

സുപ്രഭാതം മഹല്ല് കോ-ഓർഡിനേറ്റർ സഅദുദ്ദീൻ കുണ്ടത്തിൽ സ്വാഗതവും TK മുനവ്വർ നന്ദിയും പറഞ്ഞു.