Trending

പുഴയിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

ഇന്നലെ  രാവിലെ കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു.


ഉണ്ണിക്കുളം  കാടാം കൊള്ളിൽ  വാസുവിന്റെ ഭാര്യ റീന (45) ആണ് മരണപ്പെട്ടത്.

മക്കൾ: സ്നേഹ, വിജിത്ത്.

ഇന്നലെ പുലർച്ചെ പുഴയിൽ ചാടിയ റീനയുടെ മൃതദേഹം ഉച്ചക്ക് രണ്ടു മണിയോടെയാണ് കണ്ടെത്തിയത്.

Previous Post Next Post
3/TECH/col-right