Trending

നഷ്ടപ്പെട്ടു

20/07/2019 

റേഷൻ കാർഡ് നഷ്ടപ്പെട്ടു

എളേറ്റിൽ: ഏഴുകളത്തിൽ പങ്കജയുടെ പേരിലുള്ള റേഷൻ കാർഡ്, MJ സ്കൂളിനടുത് നിന്നും ഓട്ടോയിൽ എളേറ്റിൽ വട്ടോളി റേഷൻ കടയിലേക്  പോകുന്ന വഴി നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക

Mob : 9526456765



🛑 🛑 🛑  🛑 🛑 🛑 


സ്വർണമാല നഷ്ടപ്പെട്ടു
 

ഇന്നു രാവിലെ [20/07/2019] നരിക്കുനിയിൽ നിന്നും ബാലുശ്ശേരിയിലെ ട്യൂഷൻ സെന്റെറിലേക്കുള്ള ബസ് യാത്രക്കിടെ ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടിരിക്കുന്നു.

കണ്ടു കിട്ടുന്നവർ ദയവായി താഴെ കൊടുത്ത നമ്പറിൽ അറിയിക്കണമെന്നപേക്ഷിക്കുന്നു.                

സത്യൻ കൊടുവള്ളി            
9495339961
Previous Post Next Post
3/TECH/col-right