കൊയിലാണ്ടിയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 18 July 2019

കൊയിലാണ്ടിയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

കൊയിലാണ്ടി: ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശി ജാഫര്‍(42), തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്.കൊയിലാണ്ടി ടൗണില്‍ നാഷനല്‍ ഗ്ലാസ് മാര്‍ട്ടിന് മുന്‍പില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. രണ്ടു വാഹനത്തിന്റെയും ഡ്രൈവമാരാണ് മരിച്ചത്. 3 പേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റു.

പോലീസും ഫയര്‍ഫോഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

No comments:

Post a Comment

Post Bottom Ad

Nature