എളേറ്റിൽ:വാർത്തയിൽ തെറ്റായ രീതിയിൽ വീഡിയോ ഉൾപ്പെടുത്തിയതിനെ തുടർന്ന് എളേറ്റിൽ വട്ടോളിയിലെ വ്യാപാരികൾ സ്പൈഡർനെറ് ഓഫിസ് ഉപരോധിച്ചു.


കഴിഞ്ഞ ദിവസം എളേറ്റിൽ വട്ടോളിയിൽ
ആരോഗ്യവകുപ്പ് പരിശോധന
നടത്തിയതുമായി ബന്ധപ്പെട്ട്
വാർത്തയിലാണ് നിരപരാധികളായ
വ്യാപാരസ്ഥാപനങ്ങളുടെ ഫോട്ടോ
നൽകിയത്.

ഏതൻ ഫാമിലി റെസ്റ്റാറന്ട്,
ന്യൂ ഷാഹർബേക്കറി, ഷാഹർ ബേക്കറി
തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളാണ് റിപ്പോർട്ടറുടെ അനാസ്ഥമൂലം
തെറ്റിദ്ധരിക്കപ്പെട്ടത്.