Trending

മരണം:കരിമ്പാപൊയിൽ കരീം

മരണം 
05-07-2019

എളേറ്റിൽ:കരിമ്പാപ്പൊയിൽ  അബ്ദുൽ കരീം (55) മരണപ്പെട്ടു.



മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് എളേറ്റിൽ വട്ടോളി ടൗൺ  ജുമാ മസ്ജിദിലും, 11:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്‌ജിദിലും.

പിതാവ് :പരേതനായ കാതിരി. മാതാവ്: പരേതയായ കുഞ്ഞാത്തു. ഭാര്യ : റസിയ.
മക്കൾ:നൗഫൽ, ജൈസൽ (ഇരുവരും ദുബായ്), ഷൈജൽ (ഒമാൻ), അഫ്സൽ.

സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റസാഖ് (ഇയ്യാക്ക് - സാഗർ ഹോട്ടൽ എളേറ്റിൽ വട്ടോളി),ആമിന.


Previous Post Next Post
3/TECH/col-right