പൂനൂർ ഗാഥയിൽ LSS Talent Search Exam:മറ്റന്നാൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 5 July 2019

പൂനൂർ ഗാഥയിൽ LSS Talent Search Exam:മറ്റന്നാൾ

പൂനൂർ: ഗാഥ കോളേജ്  പൂനൂർ  സംഘടിപ്പിക്കുന്ന  LSS Talent Search Exam ജൂലൈ 7 ഞായറാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ വെച്ചു നടക്കും.


ഈ വർഷം നാലാം  ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി LSS പരിശീലനം നൽകുന്നതിനാണ് ടാലന്റ് സെർച്ച് എക്സാം സംഘടിപ്പിക്കുന്നത്.

പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1501,1001, 751 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും ആദ്യ 50 സ്ഥാനങ്ങളിൽ വരുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നവർ കോളേജുമായി  ബന്ധപ്പെടുക.

8943 23 47 87,
9495 30 87 43,
9947 31 84 79,
9745 95 20 24.          

മുൻ‌കൂട്ടി പേർ രജിസ്റ്റർ ചെയ്യാത്ത നാലാം   ക്ലാസ്സ്‌  വിദ്യാർത്ഥികൾക്കും പരീക്ഷയിൽ  പങ്കെടുക്കാവുന്നതാണ്.

No comments:

Post a Comment

Post Bottom Ad

Nature