Trending

ഡ്രൈവിംഗ് ലൈസൻസ് വിതരണ ക്യാമ്പ്:04-07-2019 ന്

കൊടുവള്ളി:ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെ സാരഥി വഴി രജിസ്റ്റർ ചെയ്ത് ഡ്രൈവിംഗ് ലൈസൻസിന് ടെസ്റ്റ് എഴുതിയവരുടെ ലൈസൻസുകൾ 04/07/2019 വ്യാഴായ്ച രാവിലെ 11:00 മുതൽ 01:00 മണി വരെ ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കുമെന്ന് കൊടുവള്ളി എംവിഐ ഗിരീഷ് എം ജി അറിയിച്ചു.


അപേക്ഷകർ കൃത്യസമയത്ത് മതിയായ രേഖകൾ സഹിതം നേരിട്ട് എത്തി ലൈസൻസ് കൈപറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
Previous Post Next Post
3/TECH/col-right