ഐ ഗേറ്റ് യു.എസ്.എസ്. ടാലന്റ് സെർച്ച് പരീക്ഷ ശ്രദ്ധേയമായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 June 2019

ഐ ഗേറ്റ് യു.എസ്.എസ്. ടാലന്റ് സെർച്ച് പരീക്ഷ ശ്രദ്ധേയമായി

പൂനൂർ:ഏഴാം ക്ലാസിലെ മിടുക്കരായ  വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി ഐ ഗേറ്റ് പൂനൂർ നടത്തിയ ടാലന്റ് സെർച്ച് പരീക്ഷ പങ്കാളിത്തം ശ്രദ്ധേയമായി. താമരശ്ശേരി, കൊടുവള്ളി, ബാലുശ്ശേരി ഉപജില്ലയിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്. 


USS പൊതു പരീക്ഷ സിലബസ് അടിസ്ഥാനമാക്കി ജനറൽ നോളെജ്, കറന്റ് അഫേഴ്സ്, മാത് സ്, ഇംഗ്ലീഷ്, മലയാളം സാഹിത്യം എന്നിവ അടിസ്ഥാനമാക്കിയ പരീക്ഷയാണ് നടന്നത്.

കഴിഞ്ഞ വർഷം ഐ ഗേറ്റിൽ നിന്നും പരിശീലനം ലഭിച്ച 13 പേർക്ക് USS ഉം 17 പേർക്ക് LSS ഉം 5 പേർക്ക് NMMS നേടാൻ സാധിച്ചത് ആവേശം നൽകുന്നതാണ്. 


വിദ്യാർത്ഥികളിൽ ചെറുപ്രായത്തിൽ തന്നെ മത്സര പരീക്ഷകൾ ചരിചയപ്പെടുത്തുകയും  അത്തരം പരീക്ഷകൾക്ക് പ്രധാന്യം നൽകിയുള്ളതുമായ പരിശീലനം നടത്തുന്നത് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

ഈ വർഷം നാലാം ക്ലാസിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്കായി i Gate LSS Talent Search പരീക്ഷയും രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസും  06-06-2019 ശനിയാഴ്ച പൂനൂർ ഐ ഗേറ്റിൽ നടക്കുകയാണ്

No comments:

Post a Comment

Post Bottom Ad

Nature