Trending

ഫോക്കസ് എളേറ്റില്‍ പ്രതിഭാ സംഗമം നടത്തി

എളേറ്റില്‍:ഫോക്കസ് എളേറ്റിലിന്റെ  ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും അനുമോദനവും നടത്തി.
 


ചടങ്ങ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ ഉല്‍ഘാടനം ചെയ്തു.ചുരുങ്ങിയ കാലത്തിനിടക്ക് വിദ്യഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫോക്കസിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഫോക്കസ് മാനേജര്‍ ഉനൈസ് പി.പി അദ്ധ്യക്ഷത വഹിച്ചു.



വാര്‍ഡ് മെമ്പര്‍ കെഎം ആഷിക് റഹ്മാൻ,നൗഫൽ കെ.പി
ജലീൽ സി,റഊഫ് മാസ്റ്റർ,സിറാജ് മാസ്റ്റര്‍,നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.



ഡയരക്ടര്‍ നൗഫല്‍ മങ്ങാട് സ്വാഗതവും സുല്‍ഫീക്കര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.




Previous Post Next Post
3/TECH/col-right