Trending

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം.

പൂനൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പൂനൂർ മുബാറക് അറബിക് കോളേജിൽ നടന്നുവരുന്ന സൗജന്യ പി.എസ്.സി പരീക്ഷാ  പരിശീലനത്തിന്റെ പത്താം ബാച്ചിലേക്കുള്ള പ്രവേശനം 2019 ജൂലൈ 7ന് ഞായറാഴ്ച ആരംഭിക്കുന്നു. 


ക്ലാസ്സിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ 20-06-2019 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷാഫോറം പൂരിപ്പിച്ച് നൽകേണ്ടതും  23-06-2019 കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എഴുത്ത് പരീക്ഷയിൽ പങ്കെടുക്കേണ്ടതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കോ-ഓർഡിനേറ്റർ : 9 7 4 5 1 6 6 1 4 2
ഓഫീസ്                   : 0 4 9 6 2 6 4 8 9 7 5



Previous Post Next Post
3/TECH/col-right