Trending

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു.:മയ്യിത്ത് നിസ്കാരം ഇന്ന്(10-06-2019) വൈകിട്ട് 3:30ന്

മുക്കം: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച  കൂടരഞ്ഞി കക്കാടംപൊയിൽ കള്ളിപ്പാറ തൂങ്ങുപുറത്ത് ഷഹലു നിസാൻ (17) ആണ് മരിച്ചത്. 


എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. 


മൃതദേഹം കോഴികോട് മെഡി: കേളേജ് മോർച്ചറിയിൽ. 



പിതാവ്:ചക്കുംകണ്ടി യൂസുഫ് (പറശ്ശേരിപ്പറമ്പ്).മാതാവ്:ഹസീന.ഏക സഹോദരി:ഫൈഹ ജഹാൻ (വിദ്യാർത്ഥിനി). 

മയ്യിത്ത് നിസ്കാരം ഇന്ന്(10-06-2019) വൈകിട്ട് 3:30ന് വെണ്ണക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right