HomeOBITUARY മരണം:കൂടത്തിൽ മുഹമ്മദ് യൂസുഫ് (65) (അലങ്കാർ ) മരണം 01-06-2019 നരിക്കുനി: മൂർഖൻകുണ്ട് പരേതനായ തലക്കോട് ഉത്താൻ ഹാജിയുടെ മകൻ കൂടത്തിൽ മുഹമ്മദ് യൂസുഫ് (65) (അലങ്കാർ) മരണപ്പെട്ടു. ഭാര്യ:സുലൈഖ ടീച്ചർ.(നെടിയനാട് എ.യു.പി. സ്കൂൾ). മയ്യിത് നിസ്കാരം നാളെ (02-06-2019) രാവിലെ 11 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter