പരപ്പൻപൊയിൽ:പരപ്പൻപൊയിൽ യൂണിറ്റ് SKSSF കമ്മിറ്റി പുനഃസംഘടിപ്പിച്ചു.മുൻ പ്രസിഡണ്ട് റിസാൽ പരപ്പൻപൊയിലിന്റെ അധ്യക്ഷതയിൽ ഫൈസൽ കെ.സി. ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാസ്റ്റർ, സാജിൻ, ഷഫീഖ്, കബീർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മിസ്ബാഹ് അശ്അരി (പ്രസിഡന്റ്), ജലീൽ, സാജിർ, നാഫി (വൈസ് പ്രസിഡണ്ട്) സമദ് (ജനറൽ സെക്രട്ടറി), മിസ്ഹബ്, ഇസ്മാഈൽ, ജൈസൽ(ജോ.സെക്രട്ടറി), ഷാഫി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ രിഫായി മാസ്റ്റർ സ്വാഗതവും മുർഷിദ് നന്ദിയും പറഞ്ഞു

![]() |
മിസ്ബാഹ് അശ്ഹരി |
![]() |
സമദ് |
![]() |
ഷാഫി |
യോഗത്തിൽ രിഫായി മാസ്റ്റർ സ്വാഗതവും മുർഷിദ് നന്ദിയും പറഞ്ഞു
Tags:
THAMARASSERY