Trending

കമ്മ്യൂണിറ്റി ക്വോട്ട അഡ്മിഷൻ

കൊടുവള്ളി: മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ കമ്മ്യൂണിറ്റി ക്വോട്ട അഡ്മിഷൻ നാളെ(30/05/19 വ്യാഴം) രാവിലെ 10. മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.


സയൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒന്നു മുതൽ നൂറ് വരെയും കൊമേഴ്സ് റാങ്ക് ലിസ്റ്റ് ൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ  ഒന്നു മുതൽ ഇരുന്നൂറ് വരെയും നാളെ (30/05/19 വ്യാഴം) അഡ്മിഷന് ഹാജരാവണമെന്ന്  പ്രിൻസിപ്പാൾ അറിയിക്കുന്നു.
Previous Post Next Post
3/TECH/col-right