Trending

അഭിരുചിക്കനുസരിച്ച് അവസരങ്ങളെ തിരഞ്ഞെടുക്കുക:T ഭാസ്കരൻ IAS

പൂനൂർ:അഭിരുചിക്കനുസരിച്ച് അവസരങ്ങളെ തിരഞ്ഞെടുക്കുക.
എല്ലാവരിലും നിറയുന്ന  വ്യത്യസ്ഥമായ കഴിവുകളും കലാ കായിക രംഗത്തെ മികവും അറിഞ് തുടർപഠനവും ജീവിതവും ചിട്ടപ്പെടുത്തണമെന്ന്‌ T ഭാസ്കരൻ IAS അഭിപ്രായപ്പെട്ടു. 



ബാല്യത്തിലെ വിശപ്പും   ആവുപ്പാട്ടിലെ പാളയിൽ വാങ്ങിയ ചുടു പൊതിചോറോർമ്മകളും  അദ്ദേഹം പങ്കുവെച്ചു.കാന്തപുരം മോടിവ ട്രെയിനിംഗ് അക്കാദമിയിൽ SSLC വിജയികളെ  അനുമോദിക്കാനെത്തിയതായിരുന്നു അദ്ദേഹം.


പരിപാടിയിൽ മോടിവ ഡയറക്ടർമാരായ ഷഫീഖ് എളേറ്റിൽ,അജ്നാസ് കാന്തപുരം എന്നിവർ സംസാരിച്ചു.അധ്യാപകർ,രക്ഷിതാക്കൾ,മറ്റു ജന പ്രതിനിധികൾ  വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു.
Previous Post Next Post
3/TECH/col-right