Trending

ലീഡേഴ്സ് വർക്ക്ഷോപ്പ്:സമാപന സെക്ഷൻ

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി സംഘടിപ്പിച്ച ലീഡേഴ്സ് വർക്ക്ഷോപ്പിന്റെ സമാപന സെക്ഷൻ് മുസ്‌ലിം  ലീഗ് കിഴക്കോത്ത് പഞ്ചായത്ത്  പ്രസിഡണ്ട് എം.എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. 


വി.കെ അബ്ദുറഹിമാൻക്ലാസെടുത്തു.
റമീസ് താഴെച്ചാൽ അദ്ധ്യക്ഷത വഹിച്ചു. റാശിദ് കാരക്കാട് ,ഷാഫി ബി.സി, ഖാലിദ് ,അബ്ദുൽ അസീസ് , മുബാറക്ക് ആവി ലോറ, മിസ്ബാഹ് കൈവേലിക്കടവ്, റിയാസ് വഴിക്കടവ് തുടങ്ങിയവർ സംസാരിച്ചു

റാഷിദ് കുളരാന്തിരി സ്വാഗതവും  ഷാഫി ഒഴലക്കുന്ന് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right