മരണം
25-4-2019
എളേറ്റിൽ:കണ്ണംകുന്നുമ്മൽ ഹംസ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം നാളെ (26-04-2019) രാവിലെ 9:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
25-4-2019
എളേറ്റിൽ:കണ്ണംകുന്നുമ്മൽ ഹംസ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം നാളെ (26-04-2019) രാവിലെ 9:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
പരേതനായ കണ്ണൻകുന്നുമ്മൽ പോക്കർ ഹാജിയുടെയും, പരേതയായ ബീവിയുടെയും മകൻ ആണ്.
ഭാര്യ: സാജിറ.മക്കൾ: മുഫ് ലിഹ് ,മിർ ഷ, ഹിസാന(മൂവരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ:കെ.കെ.ഉപ്പോയിൻ മാസ്റ്റർ, അബ്ദുറഹിമാൻ, മുഹമ്മദ്, അബുബക്കർ .ഇബ്രാഹീം,യുസുഫ് ,ഫാതിമ, സുബൈദ, റംല.
Tags:
OBITUARY