Trending

മരണം: ടി സി ഇബ്രാഹിം മുസ്ലിയാർ


വെളിമണ്ണ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് മെമ്പറും എസ് വൈ എസ് പ്രവർത്തകരായ മജീദ് സഖാഫി, അബ്ദുസ്സമദ്, അഷ്റഫ് സൈനി എന്നിവരുടെ പിതാവുമായ  ടി സി ഇബ്രാഹിം മുസ്ലിയാർ ഇന്ന് വെള്ളി(29-3 - 19 ) മരണപ്പെട്ടിരിക്കുന്നു. യൂണിറ്റ് എസ് വൈ എസ് മുൻ പ്രസിഡൻറും മദ്റസാ മുഅല്ലിമുമായിരുന്നു. 

മയ്യിത്ത് നിസ്കാരം ഇന്ന് 11 am വെളിമണ്ണ ജുമാ മസ്ജിദിൽ. 

Previous Post Next Post
3/TECH/col-right