Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്:തൊഴിൽ രഹിത വേതന വിതരണം

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള തൊഴിൽ രഹിത വേതന വിതരണം 2019 മാർച്ച് 15,16(വെള്ളി, ശനി) തിയ്യതികളിൽ രാവിലെ 11 മുതൽ ഉച്ച തിരിഞ്ഞ് 3 വരെയുള്ള സമയത്ത് നടക്കും. 
 
 
അർഹരായ ഗുണഭോക്താക്കൾ എംപ്ലോയ്‌മെന്റ് കാർഡ്,റേഷൻ കാർഡ്, എസ്.എസ്.എൽ.സി. ബുക്ക്, ടി. സി എന്നിവ അസ്സൽ സഹിതം പഞ്ചായത് ഓഫീസിൽ  ഹാജരായി വേതനം    കൈപറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Previous Post Next Post
3/TECH/col-right