ഇയ്യാട്: ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ പി ടി എ പ്രസിഡന്‍റ് ഷരീഫിന്‍റെ അധ്യക്ഷതയില്‍ മുള്ഹിറുല്‍ ഇസ്ലാം സംഘം ജനറല്‍ സെക്രട്ടറി ഇ സി നൗഷാദ് മാസ്റ്റര്‍ ഉദ് ഘാടനം ചെയ്തു.
വി പി കോയ ഹാജി , ഇ അബൂബക്കര്‍ തുടങ്ങിയവർ ആശംസകള്‍ അര്‍പ്പിച്ചു.
പ്രിന്‍സിപ്പല്‍ നൗഫല്‍ മങ്ങാട് സ്വാഗതവും, മുഹമ്മദ് സഅദി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

Tags:
EDUCATION