സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 10 March 2019

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

ഏകരൂൽ:ഇസ് വ വള്ളിയോത്ത് മഹല്ല് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2019 മാർച്ച്‌ 17 ഞായർ രാവിലെ 9 മുതൽ 2 വരെ വള്ളിയോത്ത് ഇസ്സത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.


ക്യാമ്പിൽ എളേറ്റിൽ ഹോസ്പിറ്റലിലെ പ്രഗത്ഭ ഡോക്ടർമാരുടെ നേതൃതത്തിൽ (ശിശു രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ജനറൽ മെഡിസിൻ, യൂറോളജി, ജനറൽ സർജറി, പ്രമേഹ രോഗ നിർണയം, രക്ത ഗ്രൂപ്പ്‌ നിർണയം, പ്രഷർ, ഷുഗർ, ഇ സി ജി, ലാബ് ) പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും.


കേരളത്തിലെ പ്രഗൽഭ നേത്രരോഗ വിദഗ്ധൻ Dr ശ്രീകാന്ത് ന്റെ കീഴിൽ കോഴിക്കോട് ശ്രീകാന്ത് ഐ ഹോസ്പിറ്റൽ നേതൃത്വം നൽകുന്ന നേത്ര പരിശോധനയും ഉണ്ടായിരിക്കും.

No comments:

Post a Comment

Post Bottom Ad

Nature