Trending

മോടിവ 1000 വൃക്ഷത്തൈകൾ നടുന്നു


  • പൂനൂർ:കാന്തപുരം മോടിവ എജു അക്കാദമിയിൽ ഗ്രീൻ കെയർ മിഷൻ പദ്ധതിയുടെ ഭാഗമായി 1000 വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും, ആദ്യഘട്ട പ്രവർത്തനങ്ങളും  മോട്ടീവയിൽ പ്രമുഖ കാർട്ടൂണിസ്റ്റും ഗിന്നസ് വേൾഡ് റെക്കോർഡ്‌ ഹോൾഡറുമായ ഗിന്നസ് ദിലീഫ് ഉദ്ഘാടനം ചെയ്തു.
  •  

  • SSLC വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടിയും നടന്നു.


  • പരിപാടിയിൽ ഉസൈൻ മാസ്റ്റർ,മോടിവ ഡയറക്ടർ മാരായ ഷബീർ മടവൂർ, ഷഫീഖ് എളേറ്റിൽ, അശ്വിൻ പൂനൂർ, അജ്നാസ് കാന്തപുരം എന്നിവർ പങ്കെടുത്തു..


Previous Post Next Post
3/TECH/col-right