എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കായുള്ള കെമിസ്ട്രി പരിശീലന ക്ലാസ് നാളെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 4 March 2019

എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കായുള്ള കെമിസ്ട്രി പരിശീലന ക്ലാസ് നാളെ

ഇയ്യാട്: ഇയ്യാട് യൂണിറ്റ് എസ്.വൈ.എസ് ന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കായുള്ള കെമിസ്ട്രി പരിശീലന ക്ലാസ് നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക്  1 മണി വരെ  ഇയ്യാട് ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്നു.  


ക്ലാസ്സിന് പ്രശസ്ത കെമിസ്ട്രി അധ്യാപകൻ ഫസല്‍ സഖാഫി നരിക്കുനി  നേതൃത്വം നല്‍കും.

No comments:

Post a Comment

Post Bottom Ad

Nature