മരണം 21-02-2019 ആവിലോറ:പൂളക്കുഴിയിൽ വേലായുധൻ ആലുങ്ങൽ (75) നിര്യാതനായി.
ഭാര്യ: ശാരദ. മക്കൾ: ഡോക്ടർ സതീഷ് കുമാർ (ഹോമിയോ ഹോസ്പിറ്റൽ തൃശ്ശൂര്) ബിന്ദു കൊടുവള്ളി (അൻസാരി സ്കൂൾ കരുവൻ പോയിൽ). മരുമക്കൾ:ശ്രീലജ, പ്രകാശൻ കൊടുവള്ളി. സഹോദരങ്ങൾ:ശങ്കരൻ, ഭാസ്കരൻ ,രാധാകൃഷ്ണൻ. ശവസംസ്‌കാരം വൈകുന്നേരം 3 മണിക്ക്.