അരീക്കോട്: മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ഓമാനൂർ സഹകരണ ബാങ്ക് ഡയറക്ടറുമായ കെ.വി.സഫിയ നിര്യാതയായി.
കെ വി ചെറിയാപ്പു ഹാജി ( അബ്ദുറഹ്മാൻ ഹാജി ) യുടെ ഭാര്യയായ മഹതി രണ്ട് പതിറ്റാണ്ട് കാലം നാടിന്റെ പുരോഗതിയായി പ്രവർത്തിച്ചിട്ടുണ്ട് .
മക്കൾ റഫീഖ് മുഹമ്മദ് ( ജിദ്ദ ),ശഫീഖലി, സഫീർ ഉമ്മർ ( ജിദ്ദ ) ,സകരിയ്യ ശെരീഫ് ,സഹീർ ഹസ്സൻ ( ദുബൈ ),
മരുമക്കൾ റീന അച്ചനമ്പലം ,പരേതയായ ഉമ്മുഹബീബ ഒഴുകൂർ ,മുബിന ടീച്ചർ പുളിക്കൽ ,ശാഹിന ചീക്കോട് ,ഷംന കൊണ്ടോട്ടി ,ഡോ : ഫിജില കോഴിക്കോട്.
മയ്യിത്ത് നിസ്കാരം നാളെ ( 11-02-2019- തിങ്കൾ) രാവിലെ 08:30-ന് വിളയിൽ വലിയ ജുമാ മസ്ജിദിൽ.

Tags:
OBITUARY