പൂനൂർ:ഗതകാലങ്ങളുടെ പുനർ വായന പോരാട്ടമാൺ എന്ന സന്ദേശവുമായി എം എസ്
എഫ് ഉണ്ണികുളം പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലി
നടത്തി.
ഉണ്ണികുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:സൈനുദ്ധീൻ പതാക കൈമാറി.

ഉണ്ണികുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:സൈനുദ്ധീൻ പതാക കൈമാറി.
ആദിൽ
എം എം പറമ്പ്,ഷഫീക് വാളന്നൂർ,തൻവീർ ചിറക്കൽ,ശമ്നാദ് വള്ളിയോത്ത്,അസീം
കപ്പുറം,നിഹാൽ റോഷൻ,മുഹമ്മദ് ഷഹീൻ,മുഹമ്മദ് ജർഷാദ്,റമീസ് എം ആർ
നേതൃത്വം നൽകി.
താമരശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് പി എസ്
മുഹമ്മദ് അലി സമാപന യോഗം ഉദ്ഘാടനം ചെയ്തു.ജുനൈദ് റഹ്മാൻ മുഖ്യ പ്രഭാഷണം
നടത്തി. മുനീർ മാസ്റ്റർആശംസ പ്രസംഗം നടത്തി. സിദ്ധീഖ് സ്കൈവേ,ഫാസിൽ
ചോയിമടം,ഫഹദ് ഇയ്യാട് എന്നിവർ സംബന്ദിച്ചു..
.
Tags:
POONOOR