മരണം
പന്നൂര്‍: കൊഴപ്പന്‍ചാലില്‍ അതൃമാന്‍ ഹാജി (അദ്‌റു 82) നിര്യാതനായി.മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദില്‍.
ഭാര്യ: പരേതയായ ഇമ്പിച്ചി ആയിശ.
മക്കള്‍: അബൂബക്കര്‍ ഹാജി(കേരള മുസ്ലിംജമാഅത്ത് എക്‌സിക്യൂട്ടീവ് അംഗം), അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം(മര്‍ക്കസ് കാരന്തൂര്‍), മുഹമ്മദ്, അബ്ദുല്‍ റസാഖ്(ഇരുവരും സൗദി), പാത്തുമ്മ , സുഹറ.
മരുമക്കള്‍: മുഹമ്മദ് നരിക്കുനി, മുഹമ്മദ് മുത്തമ്പലം, ഫാത്തിമ കോക്കല്ലൂര്‍, റൈഹാനത്ത് ചക്കാലക്കല്‍, മറിയം പന്നൂര്‍, ഷബ്‌ന പാലക്കുറ്റി, സല്‍മ ഈസ്റ്റ് കിഴക്കോത്ത്.

Tags:
OBITUARY