Trending

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്:‎‎‎‎‎കോഴി വിതരണം

ഉണ്ണികുളം:ഉണ്ണികുളം  ഗ്രാമ പഞ്ചായത്ത്‌ കോഴി വിതരണം 16/Ol/19 ബുധനാഴ്ച  മൃഗാശുപത്രിയിൽ വെച്ച് 1 മുതൽ 23 വരെ ഉള്ള വാർഡുകളിൽ പെട്ട ജനറൽ കോഴി വിതരണ പദ്ധതിയിൽ ഉൾപ്പെട്ട് ഗുണ വിഹിതം അടച്ച ഇത് വരെ കോഴിയെ ലഭിക്കാത്ത ഗുണഭോക്താക്കൾക്കും, SC, ST പദ്ധതിയിൽപെട്ട ഗുണഭോക്താക്കൾക്കും രാവിലെ 9 മണിക്കും ഉച്ചക്ക് 12 മണിക്കും ഇടയിൽ റസീറ്റുമായി വന്ന് കോഴിയെ വാങ്ങിക്കാവുന്നതാണ്.



Previous Post Next Post
3/TECH/col-right