HomeKODUVALLY മരണം:ചുള്ളിയാട്ടു പൊയിൽ ഹുസൈൻകുട്ടി ഹാജി മരണം 26 - 12 -2018 കൊടുവള്ളി: മുക്കിലങ്ങാടി ചുള്ളിയാട്ടു പൊയിൽ ഹുസൈൻകുട്ടി ഹാജി (61) നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ (27-12-2018- വ്യാഴം) രാവിലെ 09:30-ന് മുക്കിലങ്ങാടി ജുമാ മസ്ജിദിൽ. Tags: KODUVALLY OBITUARY Facebook Twitter