താമരശ്ശേരി: പുല്ലാഞ്ഞിമേട്ടിൽ കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിയിടിച്ച് ഒരാൾ മരിച്ചു.
ഓട്ടോ ഡ്രൈവർ മലപ്പുറം സ്വദേശി പുളിയങ്ങാട്ട് ബഷീറിന്റെ മകൻ റഫ (25) ആണ് മരിച്ചത്.കൂടെയുള്ള രാമനാട്ടുകര കലേശൻ (48) അടക്കം 3 പേർ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ.
വയനാട് ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസ്സ് ഇടിക്കുകയായിരുന്നു.ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു .
അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ വാഹനത്തിൽ നിന്നും പുറത്തെടുത്ത് കോഴിക്കോട് മെഡി: കോളേജിലേക്ക് കൊണ്ടു പോയി .
ഇടിച്ച ഓട്ടോയിലെ യാത്രക്കാർ കോഴിക്കോട് മഹീന്ദ്ര സർവ്വീസ് സെന്ററിലെ ജോലിക്കാരാണ്.

Tags:
THAMARASSERY