ബാലസംഘം:അക്ഷരോത്സവം 2019 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 19 December 2018

ബാലസംഘം:അക്ഷരോത്സവം 2019

എളേറ്റിൽ:ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേളുവേട്ടൻ സ്മാരക അക്ഷരോത്സവം 2019 എളേറ്റിൽ മേഖലാതല മത്സരം 23/12/2018 ഞായറാഴ്ച 2 മണിക്ക് എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകകയാണ്.

എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് മേഖലാതല മത്സരം. പ്രളയം, കേരളീയ നവോത്ഥാനം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.


കൂടുതൽ വിവരങ്ങൾക്ക് 7592874345.

No comments:

Post a Comment

Post Bottom Ad

Nature