Trending

വനിതാ മതിൽ: ചുവരെഴുത്ത് കാമ്പയിൻ

എളേറ്റിൽ:"കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് " - വനിതാ മതിലിന്റെ  പ്രചരണാർത്ഥം DYFI സമ എളേറ്റിൽ മേഖലാ കമ്മറ്റി എേളറ്റിൽ അങ്ങാടിയിൽ സംഘടിപ്പിച്ച ചുമരെഴുത്ത് കാമ്പയിൻ അഡ്വക്കറ്റ് അശ്വതി ഉദ്ഘാടനം ചെയ്തു.


തുടർന്ന് നടന്ന പൊതുയോഗത്തിൽ MT സോന അധ്യക്ഷത വഹിച്ചു. 



PT.ഷിജില സുജീഷ്, Eരേഖ സുധാകരൻ ,NKദേവി ബാലൻ, അപർണ JR, P നന്ദന സുധാകരൻ എന്നിവർ സംസാരിച്ചു.

 സ്വാതി PT സ്വാഗതവും, നയനTP നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right