മരണം:കൊല്ലോന്നുമ്മൽ അബ്ദുൽ നാസർ (51) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 14 December 2018

മരണം:കൊല്ലോന്നുമ്മൽ അബ്ദുൽ നാസർ (51)

മരണം 
14-12-2018

താമരശ്ശേരി : കാന്തപുരം പാഠത്തും കുഴിയിൽ താമസിക്കും കൊല്ലോന്നുമ്മൽ അബ്ദുൽ നാസർ (51) നിര്യാതനായി. 


ഭാര്യ:സബീന. മക്കൾ:സുഹൈലത്ത്, മുഹമ്മദ് സിനാൻ ( വിദ്യാർത്ഥി, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ). മരുമകൻ:ജുനൈസ് കാരാടി. 

സഹോദരൻ: അബ്ദുൽ സലീം. 

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ.No comments:

Post a Comment

Post Bottom Ad

Nature