മരണം:വി.കെ.മൊയ്തു ഹാജി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 14 December 2018

മരണം:വി.കെ.മൊയ്തു ഹാജി

മരണം 
14/12/2018

കേരള റോഡ് വൈസ്( KRS) മാനേജിംങ്ങ് ഡയരക്ടർ വി.കെ.മൊയ്തു ഹാജി നിര്യാതനായി.
വി.കെ.സിറാജ്,ഷാഹിദ,സമീറ എന്നിവർ മക്കളാണ്.

ജെ.ഡി.ടി ഇസ്ലാം സഭ പ്രസിഡണ്ട് സിപി.കുഞ്ഞമ്മദ്,ഡോഃ മഠത്തിൽ അബ്ദുള്ള എന്നിവർ മരുമക്കളാണ്.

മുസ്ലിംലീഗ് സംസ്ഥാന കൗൺസിലറായിരുന്ന മൊയ്തു ഹാജി നിരവധി മത-ധർമ്മ സ്ഥാപനങ്ങളുടെ സാരഥി കൂടിയായിരുന്നു.


മയ്യിത്ത് നിസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് തിക്കോടി മീത്തലെ പള്ളിയിൽ.

No comments:

Post a Comment

Post Bottom Ad

Nature