ഡോ: എസ്.എൻ.സുബ്ബ റാവു ഇന്ന് പൂനൂർ - ഐ ഗേറ്റിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 8 November 2018

ഡോ: എസ്.എൻ.സുബ്ബ റാവു ഇന്ന് പൂനൂർ - ഐ ഗേറ്റിൽ

പൂനൂർ: പ്രമുഖ ഗാന്ധിയനും നാഷണൽ യൂത്ത് പ്രൊജക്ട് ചെയർമാനുമായ ഡോ: എസ്.എൻ.സുബ്ബ റാവു ഇന്ന് (08-11-2018) പൂനൂർ - ഐ ഗേറ്റിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
രാവിലെ 8 മണിക്ക് ഐ ഗേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ NYP ദേശീയ ഡയരക്ടർ കാരയിൽ സുകുമാരൻ അധ്യക്ഷത വഹിക്കും. 


No comments:

Post a Comment

Post Bottom Ad

Nature