Trending

എളേറ്റിൽ:നവോത്ഥാന സദസ്സ്

എളേറ്റിൽ: എളേറ്റിൽ സാംസ്കാരിക കൂടായ്മ  നടത്തിയ നവോത്ഥാന സദസ്സ് വാർഡ് മെമ്പർ കെ.എം ആഷിഖ് റഹ്മാന്റെ  അധ്യക്ഷതയിൽ എൻ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു.


യുവജനക്ഷേമ ബോർഡ് അംഗം ഇ.അനൂപ് മുഖ്യപ്രഭാഷണം നടത്തി.മുസ്തഫ എറക്കൽ, പി.സുധാകരൻ, പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.


വി.പി.സുൽഫിക്കർ സ്വാഗതവും ,ടി .രവീന്ദ്രൻ നന്ദിയും പറഞ്ഞു.



Previous Post Next Post
3/TECH/col-right