Trending

ഫീനിക്സ് ഓടുപാറ:ജനറൽ ബോഡി യോഗം നടത്തി

  • ഒടുപാറ : 6/11/18 ചൊവ്വ രാത്രി 7 മണിക്ക് ഫീനിക്സ് ഓടുപാറ യുടെ ജനറൽ ബോഡി യോഗം നടന്നു. റമീസ് op സ്വാഗതവും ആഷിക് അദ്യക്ഷതയും വഹിച്ചു.






യോഗം കൊടുവള്ളി mla ശ്രീ കാരാട്ട് റസാഖ് അവർകളോട്  ഓടുപാറ അങ്ങാടിയിൽ ഒരു ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കാനും പ്രദേശത്തു ഒരു കളിസ്ഥലത്തിനു വേണ്ട നടപടി സ്വീകരിക്കണമെന്നും. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


യോഗത്തിൽ 17അംഗ കമ്മിറ്റിയെയും,പ്രെസിഡന്റായി ഫായിസ് മുഹമ്മദിനെയും,സെക്രട്ടറി ആയി റമീസ് ഒപി യെയും,ട്രെഷറർ ആയി റംസീർ പി പി യെയും തിരഞ്ഞെടുത്തു.

Previous Post Next Post
3/TECH/col-right