മരണം:അബ്ദുൾ നാസർ മദനിയുടെ ഉമ്മ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 6 November 2018

മരണം:അബ്ദുൾ നാസർ മദനിയുടെ ഉമ്മ

മരണം 
06-11-2018

കൊല്ലം: പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ഉമ്മ അസ്മാബീവി(67) നിര്യാതയായി.


ഖബറടക്കം നാളെ (07-11-2018- ബുധൻ ) രാവിലെ 08:00 മണിക്ക് വേങ്ങ ഐ സി എസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അന്ത്യം.

അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. മരണ സമയത്ത് മദനി സമീപത്തുണ്ടായിരുന്നു.

               _

No comments:

Post a Comment

Post Bottom Ad

Nature