കൊടുവള്ളി : ആവിലോറ പൂളരിക്കുന്നതിൽ സുലൈമാൻ മുസ്‌ലിയാർ (86) നിര്യാതനായി.പന്നൂർ വെസ്റ്റ് എഎംഎൽപി സ്കൂൾ (1959-64) ആവിലോറ എം എം എ യുപി സ്കൂൾ (1964-87) എന്നിവിടങ്ങളിൽ അറബി അധ്യാപകനായും ആവിലോറ, പന്നൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ മദ്രസ മുഅല്ലിം ആയും പ്രവർത്തിച്ചിരുന്നു.

ഖബറടക്കം നടത്തി.

ഭാര്യ : സൈനബി

മക്കൾ : അഹമ്മദ് (ഫാർമസിസ്റ്റ്), അബ്ദുസ്സലാം സഖാഫി, അബ്ദുൽമജീദ്, ആയിഷ, ഫാത്തിമ, സഫിയ.

മരുമക്കൾ : അബ്ദുള്ള മുസ്ലിയാർ, പരേതനായ സി മൂസ (കെഎസ്ആർടിസി), അഷ്റഫ്, സുബൈദ, ഫാത്തിമ, ഷാഹിന.